Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആമിറാത്തിലെ...

ആമിറാത്തിലെ റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
ആമിറാത്തിലെ റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് ഗുരുതര പരിക്ക്
cancel

മസ്‌കത്ത്: ആമിറാത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. മസ്‌കത്ത് ഗവർണറേറ്റിലെ സി.ഡി.എ.എ അഗ്‌നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീയണച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തതിന് കാരണമായതെന്ന് അധികൃതർ വിശദമാക്കി.

പരിക്കേറ്റ രണ്ടുപേരുടെയും ആരോഗ്യനില ഗുരുതരമാണെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. പൊള്ളലേറ്റ ഇവരെ ആംബുലൻസിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആവശ്യമായ ചികിത്സ ഉറപ്പുവരുത്തിയതായും സി.ഡി.എ.എ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seriously injuredOmangas cylinder explosionAmerat
News Summary - Gas cylinder explosion at Amerat restaurant leaves two seriously injured
Next Story