Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഷ്ഖറ മത്സ്യബന്ധന തുറമുഖത്തുനിന്ന് മാലിന്യം നീക്കി
text_fieldsbookmark_border
അൽ അഷ്ഖറ മത്സ്യബന്ധന തുറമുഖത്തുനിന്ന് മാലിന്യം നീക്കുന്നു
മസ്കത്ത്: അൽ അഷ്ഖറ മത്സ്യബന്ധന തുറമുഖത്തിന്റെ പൊതുവായ കാഴ്ചയെ വികലമാക്കുന്ന മാലിന്യങ്ങളും അലക്ഷ്യമായിട്ടിരിക്കുന്ന മത്സ്യബന്ധന ഉപകരണങ്ങളും നീക്കം ചെയ്തു.മത്സ്യബന്ധന ബോട്ടുകൾക്ക് പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായായിരുന്നു മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഇവ നീക്കിയത്. സർക്കാർ ഏജൻസികളുടെയും പ്രോസിക്യൂഷന്റെ ആളുകളുടെയും സഹായത്തോടെയായിരുന്നു പ്രവർത്തനങ്ങൾ.
Next Story

