Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതെരുവിൽ വഴക്കും...

തെരുവിൽ വഴക്കും അടിപിടിയും; ഒമാനിൽ 13 വിദേശികൾ പിടിയിൽ

text_fields
bookmark_border
തെരുവിൽ വഴക്കും അടിപിടിയും; ഒമാനിൽ 13 വിദേശികൾ പിടിയിൽ
cancel

മസ്കത്ത്​: തെരുവിൽ വഴക്കും അടിപിടിയും ​ഉണ്ടാക്കുകയും സമാധനാനാന്തരീക്ഷം തകർക്കകയും ​ചെയ്​ത സംഭവത്തിൽ 13 വിദേശികളെ റോയൽ ഒമാൻ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ഏഷ്യൻ വംശജരെയാണ്​​ മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയത്​. പൊതുജനങ്ങൾക്ക്​ ശല്യമുണ്ടാക്കുന്നതായിരുന്നു ഇവരുടെ പ്രവൃത്തികൾ.

അടിപിടിയുടെ ദൃശ്യങ്ങൾ​ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ്​ ​റോയൽ ഒമാൻ പൊലീസ്​ നടപടിയുമായി രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omangang fight
News Summary - Gang fights and beatings in the streets; 13 foreigners arrested in Oman
Next Story