Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൂതാട്ടം: 20 പ്രവാസികൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ട് ദഖിലിയ ഗവർണറേറ്റിൽനിന്ന് 20 പ്രവാസികളെ അറസ്റ്റ് ചെയ്തു.
ഗവർണറേറ്റ് പൊലീസ് കമാൻഡ് ആദം വിലായത്തിൽനിന്നാണ് ഏഷ്യൻ പൗരന്മാരായ പ്രവാസികളെ പിടികൂടുന്നത്. നിയമനടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
Next Story

