Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗാ​ല ഈ​ദ്ഗാ​ഹ്: സ​ലീം...

ഗാ​ല ഈ​ദ്ഗാ​ഹ്: സ​ലീം മാ​മ്പാ​ട് നേ​തൃ​ത്വം ന​ൽ​കും

text_fields
bookmark_border
Eid ul Adha
cancel

ഗാ​ല: ഗാ​ല സു​ബൈ​ർ ഓ​ട്ടോ​മോ​ട്ടീ​വി​ന് എ​തി​ർ​വ​ശം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ത്തു ന​ട​ക്കു​ന്ന ഈ​ദ്ഗാ​ഹി​ന് പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ സ​ലീം മാ​മ്പാ​ട് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ക​ൺ​വീ​ന​ർ ന​സീം ഒ​രു​മ​ന​യൂ​ർ അ​റി​യി​ച്ചു.

ഈ​ദ്ഗാ​ഹി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ഇ​ത്ത​വ​ണ​യും സ്ത്രീ​ക​ള​ട​ക്കം വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഈ​ദ്ഗാ​ഹ് ക​മ്മി​റ്റി ഒ​രു​ക്കു​ന്ന​ത്.

ഈ​ദ് ന​മ​സ്കാ​രം 6.05 ന് ​ആ​രം​ഭി​ക്കു​മെ​ന്നും ഈ​ദ്ഗാ​ഹ് ക​മ്മി​റ്റി അ​റി​യി​ച്ചു. പ്ര​വാ​സി കൂ​ട്ടാ​യ്മ​യി​ൽ ന​ട​ക്കു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും പ​ഴ​ക്കം ​ചെ​ന്ന ഈ​ദു​ഗാ​ഹു​ക​ളി​ലൊ​ന്നാ​ണി​തെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gala Eidgah:
News Summary - Gala Eidgah: Salim Mampad will preside over
Next Story