Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗാ​ല ഈ​ദ് ഗാ​ഹ്:...

ഗാ​ല ഈ​ദ് ഗാ​ഹ്: അ​ബ്ദു​ൽ അ​സീ​സ് വ​യ​നാ​ട് നേ​തൃ​ത്വം ന​ൽ​കും

text_fields
bookmark_border

മ​സ്ക​ത്ത്​: ഗാ​ല സു​ബൈ​ർ ഓ​ട്ടോ​മോ​ട്ടീ​വി​ന് എ​തി​ർ​വ​ശം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ത്ത് ന​ട​ക്കു​ന്ന ഈ​ദ് ഗാ​ഹി​ന് യു​വ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ അ​ബ്ദു​ൽ അ​സീ​സ് വ​യ​നാ​ട് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ക​ൺ​വീ​ന​ർ ന​സീം ഒ​രു​മ​ന​യൂ​ർ അ​റി​യി​ച്ചു. ഈ​ദ് ഗാ​ഹി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ഇ​ത്ത​വ​ണ​യും സ്ത്രീ​ക​ൾ​ക്ക​ട​ക്കം വി​പു​ല സൗ​ക​ര്യ​ങ്ങ​ളാ​ണ് ഈ​ദ്ഗാ​ഹ് ക​മ്മി​റ്റി ഒ​രു​ക്കു​ന്ന​ത്. ഈ​ദ് ന​മ​സ്കാ​രം 6.35 ന് ​ആ​രം​ഭി​ക്കു​മെ​ന്നും ഈ​ദ്ഗാ​ഹ് ക​മ്മി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsEid Gah
News Summary - Gala Eid Gah: Abdul Aziz Wayanad will lead
Next Story