Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി ഗോൾഡ് ഉദ്ഘാടനം: സ്റ്റേജ് ഷോ ഇന്ന്

text_fields
bookmark_border
ജി ഗോൾഡ് ഉദ്ഘാടനം: സ്റ്റേജ് ഷോ ഇന്ന്
cancel

സലാല: ജി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സലാല ഷോറൂമിന്റെ ഉദ്ഘാടനം ദോഫാർ കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡിജി മുഹമ്മദ് ബിൻ ഖലീഫ ബദ്റാനി നിർവഹിച്ചു. ആർടിസ്റ്റുകളായ രാജ് കലേശും ക്രിസ്റ്റ കലയും പങ്കെടുത്തു. സ്റ്റേജ് ഷോയും നടന്നു.

രാജ് കലേഷും ക്രിസ്റ്റ കലയും നേത്യത്വം നൽകുന്ന സ്റ്റേജ് ഷോ വെള്ളിയും നടക്കും. വൈകിട്ട് മുതലാണ് പരിപാടികൾ ആരംഭിക്കുക. വോയിസ് ഒഫ് സലാല ടീമും ഗാനമേളയിൽ പങ്കാളികളാകും. ഹെന്ന മത്സരവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.

ഷോറും സന്ദർശിക്കുന്നവരിൽ നിന്ന് വിജയികുന്നയാൾക്ക് ഡയമണ്ട് റിങ് സമ്മാനമായി നൽകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - G Gold inauguration: Stage show today
Next Story