Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി ഡിവിഷൻ...

ജി ഡിവിഷൻ ക്രിക്കറ്റ്​: വാസ്​കോ ഒാറഞ്ചിന്​ ജയം

text_fields
bookmark_border
ജി ഡിവിഷൻ ക്രിക്കറ്റ്​: വാസ്​കോ ഒാറഞ്ചിന്​ ജയം
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ൻ ക്രി​ക്ക​റ്റ്​ ലീ​ഗി​ലെ ജി ​ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ വാ​സ്​​കോ ഒാ​റ​ഞ്ചി​ന്​ ജ​യം. ജോ​ട്ട​നെ 28 റ​ൺ​സി​നാ​ണ്​ തോ​ൽ​പ്പി​ച്ച​ത്. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത വാ​സ്​​കോ നി​ശ്ചി​ത 20 ഒാ​വ​റി​ൽ 178 റ​ൺ​സ്​ എ​ടു​ത്തു. ജീ​സ​ൺ.​ജെ.​ജോ​ർ​ജ്​ 81 റ​ൺ​സും ഡി. ​സ​ഞ്​​ജൗ 25 റ​ൺ​സും ഹി​ര​ൺ 22 റ​ൺ​സു​മെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി ജോ​ട്ട​ണ്​ 20 ഒാ​വ​റി​ൽ എ​ട്ട്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ന്​ 150 റ​ൺ​സ്​ എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. അ​മ​ൽ 64 റ​ൺ​സും ദീ​പു 29 റ​ൺ​സു​മെ​ടു​ത്തു. ദീ​പേ​ഷ്​ നാ​ല്​ ഒാ​വ​റി​ൽ 15 റ​ൺ​സ്​ വ​ഴ​ങ്ങി അ​ഞ്ച്​ വി​ക്ക​റ്റ്​ എ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsg divison cricket
News Summary - g divison cricket-oman-oman news
Next Story