മയ്യിത്ത് നമസ്കാരവും പ്രാർഥന സദസ്സും
text_fieldsമസ്കത്ത്: കോഴിക്കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും കുറ്റ്യാടി മുസ്ലിം യതീംഖാന പ്രസിഡന്റുമായ പി. അമ്മദ് മാസ്റ്ററുടെ പേരിൽ മസ്കത്ത് കെ.എം.സി.സി കോഴിക്കോട് ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിത്ത് നമസ്കാരവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു.
ഡോ. സുബൈർ ഹുദവി പ്രാർഥനക്ക് നേതൃത്വം നൽകി. യോഗം അബൂബക്കർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല പാറക്കടവ് അധ്യക്ഷത വഹിച്ചു.അഷറഫ് പൊയിക്കര അനുസ്മരണ പ്രഭാഷണം നടത്തി. അഷറഫ് നാദാപുരം, എം.ടി. അബൂബക്കർ വടകര, നയീം വാണിമേൽ, ഫൈസൽ വാണിമേൽ, നൗഫൽ യു.കെ, നൗഫൽ എടച്ചേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

