Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫ്ര​ൻ​ഡി മൊ​ബൈ​ൽ ഇ​നി...

ഫ്ര​ൻ​ഡി മൊ​ബൈ​ൽ ഇ​നി ഉ​രീ​ദു​വി​നൊ​പ്പം​

text_fields
bookmark_border
ഫ്ര​ൻ​ഡി മൊ​ബൈ​ൽ ഇ​നി ഉ​രീ​ദു​വി​നൊ​പ്പം​
cancel
camera_alt???????? ???????? ??????????? ?????????? ?????????????????????

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ പ്ര​ഥ​മ മൊ​ബൈ​ൽ റീ​സെ​ല്ല​ർ സ്​​ഥാ​പ​ന​മാ​യ ഫ്ര​ൻ​ഡി മൊ​ബൈ​ൽ ഉ​രീ​ദു​വു​മാ​യു ​ള്ള പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച നെ​റ്റ്​​വ​ർ​ക്ക്​ ക​ണ​ക്​​ടി​വി​റ്റി​ക്ക്​ ഒ​പ്പം ഉ​പ​ഭോ ​ക്​​താ​ക്ക​ൾ​ക്ക്​ മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന്​ ഫ്ര​ൻ​ഡി മൊ​ബൈ​ൽ അ​ധി​കൃ​ത​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പു​തി​യ ഒാ​ഫ​റു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​കാ​ൻ ആ​ഗ്ര​ഹ​മു​ള്ള ഉ​പ​ഭോ​ക്​​താ​ക്ക​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന സൂ​പ്പ​ർ സിം ​സ്വ​ന്ത​മാ​ക്ക​ണം. നി​ല​വി​ലു​ള്ള സിം ​ഫ്ര​ൻ​ഡി മൊ​ബൈ​ൽ സിം ​കാ​ർ​ഡു​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന എ​വി​ടെ ന​ൽ​കി​യാ​ലും പു​തി​യ സൂ​പ്പ​ർ സിം ​ല​ഭി​ക്കും. എ​ല്ലാ ഡാ​റ്റ, കാ​ളി​ങ്​ പ്ലാ​നു​ക​ളി​ലും അ​ൺ​ലി​മി​റ്റ​ഡ്​ വാ​ലി​ഡി​റ്റി​യ​ട​ക്കം ആ​നു​കൂ​ല്യ​ങ്ങ​ൾ സൂ​പ്പ​ർ സിം ​ഉ​ട​മ​ക​ൾ​ക്ക്​ ല​ഭി​ക്കും.

റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച്​ എ​നി​ടൈം, കോ​േ​മ്പാ (ഡാ​റ്റാ+​മി​നി​റ്റ്) പ്ലാ​നു​ക​ളി​ൽ ട്രി​പ്പി​ൾ ഡാ​റ്റ ഒാ​ഫ​ർ ല​ഭ്യ​മാ​ണ്. ഇ​ത്​ സൂ​പ്പ​ർ സി​മ്മി​ൽ ആ​ക്​​ടി​വേ​റ്റ്​ ചെ​യ്യാ​വു​ന്ന​താ​ണ്. മൂ​ന്നു​ റി​യാ​ലി​​​െൻറ ഒ​രു ജി.​ബി പാ​ക്ക്​ ആ​ക്​​ടി​വേ​റ്റ്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ ര​ണ്ട്​ ജി.​ബി അ​ധി​ക​മാ​യി ല​ഭി​ക്കും. അ​ധി​ക​മാ​യി ല​ഭി​ക്കു​ന്ന ഡാ​റ്റ രാ​ത്രി ഏ​ഴി​നും പു​ല​ർ​ച്ചെ ആ​റി​നു​മി​ട​യി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലേ​ക്ക്​ ആ​ക​ർ​ഷ​ക കാ​ളി​ങ്​ നി​ര​ക്ക്​ ല​ഭി​ക്കും. ഇ​ന്ത്യ​യി​ലേ​ക്ക്​ 20 മി​നി​റ്റി​ന്​ 500 ബൈ​സ വ​രെ നി​ര​ക്കി​ലും വി​ളി​ക്കാ​ൻ സാ​ധി​ക്കും. മ​റ്റു​ ടെ​ലി​കോം ഒാ​പ​റേ​റ്റ​ർ​മാ​രി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി നി​ശ്ചി​ത കാ​ലാ​വ​ധി​യി​ല്ലാ​ത്ത ഡാ​റ്റ, കാ​ളി​ങ്​ പ്ലാ​നു​ക​ൾ സ്വ​ന്ത​മാ​ക്കാ​നാ​ണ്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ഫ്ര​ൻ​ഡി മൊ​ബൈ​ൽ സി.​ഇ.​ഒ സ​ൽ​മ നാ​സ​ർ അ​ൽ മ​അ്​​വാ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsfriendy mobile
News Summary - friendy mobile-oman-oman news
Next Story