Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫ്രണ്ട്‌സ് ഓഫ് റൂവി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel
Homechevron_rightGulfchevron_rightOmanchevron_rightഫ്രണ്ട്‌സ് ഓഫ് റൂവി...

ഫ്രണ്ട്‌സ് ഓഫ് റൂവി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border

മസ്കത്ത്: ഒമാനിലെ സാമൂഹിക പ്രവർത്തകനായിരുന്ന ബിജു ജോണിന്റെ അനുസ്മരണാർത്ഥം ഫ്രണ്ട്‌സ് ഓഫ് റൂവി കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റൂവി ബദർ അൽ സമ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് നടത്തിയ ക്യാമ്പിൽ സ്വദേശികളും വിദേശികളുമായ നിരവധിപേർ രക്തം ദാനം നൽകി.

റൂവി ബദർ അൽ സമ ഹോസ്പിറ്റൽ മാനേജർ ജയറാം ഉദ്ഘാടനം ചെയ്തു. അനു ചന്ദ്രൻ, മനോജ് പെരിങ്ങേത്ത്, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം നിധീഷ് കുമാർ, ആരോഗ്യ മന്ത്രാലയ അധികൃതർ, മലബാർ ഗോൾഡ് റീജണൽ മാർക്കറ്റിംഗ് മാനേജർ പങ്കജ് ചന്ദ്രസിങ്ങ് രാജ്പുത് എന്നിവർ സന്നിഹിതരായി. ഭാരവാഹികളായ സുബിൻ, വരുൺ ഹരിപ്രസാദ്, സുരേഷ് കുമാർ, ഹരിദാസ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsBlood Donation CampMascut
News Summary - Friends of Ruwi organized a blood donation camp
Next Story