Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ഹാ​റി​ൽ സൗ​ജ​ന്യ...

സു​ഹാ​റി​ൽ സൗ​ജ​ന്യ ബൂ​സ്റ്റ​ർ ഡോ​സ്​

text_fields
bookmark_border
സു​ഹാ​റി​ൽ സൗ​ജ​ന്യ ബൂ​സ്റ്റ​ർ ഡോ​സ്​
cancel

മ​സ്ക​ത്ത്​: വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ സൗ​ജ​ന്യ ബൂ​സ്റ്റ​ർ ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങി. ​സു​ഹാ​ർ വി​ലാ​യ​ത്തി​ലെ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ​ മാ​ർ​ച്ച്​ 10വ​രെ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​മെ​ന്ന്​ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വി​സ​സ് അ​റി​യി​ച്ചു. 18 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യ ര​ണ്ടു​ ​ഡോ​സ്​ വാ​ക്സി​ൻ​ എ​ടു​ത്ത്​ മൂ​ന്നു​മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ്​ ബൂ​സ്റ്റ​ർ ഡോ​സ്​ ന​ൽ​കു​ക. രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വാ​ക്​​സി​ൻ വി​ത​ര​ണം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണ്. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​​റേ​റ്റി​ൽ പ്ര​ത്യേ​ക മൊ​ബൈ​ൽ ക്യാ​​മ്പൊ​രു​ക്കി​യാ​ണ്​ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Booster Dose
News Summary - Free Booster Dose at Suhari
Next Story