Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഫ്രെയിമിങ് ദി വേൾഡ്’ ഫോട്ടോഗ്രാഫി ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
‘ഫ്രെയിമിങ് ദി വേൾഡ്’ ഫോട്ടോഗ്രാഫി ക്യാമ്പ് സംഘടിപ്പിച്ചു
cancel

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങ്ങിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ‘ഫ്രെമിങ് ദി വേൾഡ്’ എന്ന പേരിൽ ഫോട്ടോഗ്രാഫി ക്യാമ്പ് നടത്തി . ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ ദാർസൈത്ത് ഹാളിൽ ആയിരുന്നു പരിപാടി നടന്നത്. ഫോട്ടോഗ്രാഫി രംഗത്തെ നൂതനമായ സാങ്കേതിക വിദ്യകൾ പരിചയപ്പെടുന്നതിനു ക്യാമ്പ് സഹായകമായി. കേരള വിങ് മെമ്പർമാരായ 25 ഓളം കുട്ടികൾ പങ്കെടുത്തു. തട്ടിനീ ഡേയ് ക്യാമ്പ് നയിച്ചു. ബാല വിഭാഗം സെക്രട്ടറി റോഫിൻ ജോൺ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു നന്ദിയും പ്രകാശിപ്പിച്ചു. മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങൾ മുജീബ് മജീദ്, ബിബിൻ ദാസ് എന്നിവർ ചേർന്ന് മൊമെന്റോ സമ്മാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Framing the World’ Photography Camp organized
Next Story