Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറു​സൈ​ൽ...

റു​സൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ നാ​ല് ട്രെ​യി​ല​റു​ക​ൾ​ക്ക്​ തീ​പി​ടി​ച്ചു

text_fields
bookmark_border
vehicle burned
cancel

മ​സ്ക​ത്ത്​: സീ​ബ്​ വി​ലാ​യ​ത്തി​ലെ അ​ൽ റു​സൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ നാ​ല് ട്രെ​യി​ല​ർ ട്ര​ക്കു​ക​ൾ​ക്ക്​ തീ ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ആ​ള​പാ​യ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന്​ പ്ര​ദേ​ശ​ത്ത്​ വ​ലി​യ​തോ​തി​ൽ പു​ക ഉ​യ​രു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrailerCityCaughtIndustrialRusailFourFire
News Summary - Four trailers caught fire in Rusail Industrial City
Next Story