Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചൂ​താ​ട്ടം; നാ​ലു​പേ​ർ...

ചൂ​താ​ട്ടം; നാ​ലു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​സ്ക​ത്ത്​: ബു​റൈ​മി​യി​ലെ അ​മ്യൂ​സ്‌​മെ​ന്റ് ആ​ർ​ക്കേ​ഡി​ൽ ചൂ​താ​ട്ടം ന​ട​ത്തി​യ​തി​നു നാ​ലു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, സ്‌​പെ​ഷ്യ​ൽ ടാ​സ്‌​ക് പൊ​ലീ​സ് യൂ​നിറ്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൗ​ര​നെ​യും മൂ​ന്നു​ വി​ദേ​ശി​ക​ളെ​യു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഏ​ഷ്യ​ൻ, ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​ വി​ദേ​ശി​ക​ൾ. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​ വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gamblingOman Newsarrest
News Summary - Four people were arrested for Gambling
Next Story