Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി നാലു വിദേശികൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: മയക്കുമരുന്നുമായി നാലു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരായ ആളുകളെ ആർ.ഒ.പിയുടെ ഡയറക്ടറേറ്റ് ജനറൽ ഫോർ നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ വിഭാഗമാണ് പിടികൂടുന്നത്.
മസ്കത്ത് ഗവർണറേറ്റിലെ ഖുറിയ്യാത്തി വിലായത്തിൽ വ്യാപാരം ലക്ഷ്യമിട്ടായിരുന്നു മയക്കുമരുന്ന് കടത്തിയത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

