Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right74 കി​ലോ...

74 കി​ലോ മ​യ​ക്കു​​മ​രു​ന്നു​മാ​യി നാ​ല്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
74 കി​ലോ മ​യ​ക്കു​​മ​രു​ന്നു​മാ​യി നാ​ല്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്​

മ​സ്​​ക​ത്ത്​: 74 കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്നു​മാ​യി രാ​ജ്യ​ത്തേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച നാ​ല്​ വി​ദേ​ശി​ക​ളെ ​അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. 47 കി​ലോ​ഗ്രാം ഹാ​ഷി​ഷ്, 18 കി​ലോ​ഗ്രാം ക്രി​സ്​​റ്റ​ൽ മ​യ​ക്കു​മ​രു​ന്ന്, ഒ​മ്പ​ത് കി​ലോ​ഗ്രാം മോ​ർ​ഫി​ൻ, ല​ഹ​രി ഗു​ളി​ക​ക​ൾ​ക്ക് എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ക​യാ​ണെ​ന്ന്​ ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatFour foreigners arrested74 kg of narcotics
News Summary - Four foreigners arrested for possession of 74 kg of narcotics
Next Story