Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ല്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ല്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
മ​സ്ക​ത്ത്​: മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം​വെ​ച്ച​തി​നും അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ന്ന​തു​മാ​യും ബ​ന്ധ​പ്പെ​ട്ട്​ നാ​ല്​ വി​ദേ​ശി​ക​ളെ ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ് ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ​ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. പ്ര​തി​ക​ളി​ൽ​നി​ന്ന് മോ​ർ​ഫി​ൻ, ഹെ​റോ​യി​ൻ, ക്രി​സ്റ്റ​ൽ മെ​ത്ത് എ​ന്നി​വ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreignersdrugsarrest
Next Story