Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള കടൽജീവിയുടെ ഫോസിൽ കണ്ടെത്തി
text_fieldsbookmark_border
സൊഹാർ: ഖാബൂറ വിലായത്തിലെ ഫലജ് ബനീ റാബിയയിൽ നടന്ന പര്യവേക്ഷണത്തിൽ ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള കടൽ ജീവിയുടെ ഫോസിൽ കണ്ടെത്തി. സീ ഉർചിൻ എന്നറിയപ്പെടുന്ന പുറത്ത് മുള്ളുകളുള്ള കടൽ ജീവിയുടെ ഫോസിലാണ് പൈതൃക സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ നടന്ന പര്യവേക്ഷണത്തിൽ കണ്ടെത്തിയത്. പന്തിെൻറ ആകൃതിയിലുള്ള ഫോസിലിന് 443 മുതൽ 485 ദശലക്ഷം വർഷം വരെ പഴക്കം കാണുമെന്ന് പൈതൃക വിഭാഗം മേധാവി ഖാമിസ് അൽ ഒൗഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
