Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫോ​സ ഒ​മാ​ൻ ഇ​ഫ്‌​താ​ർ...

ഫോ​സ ഒ​മാ​ൻ ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
ഫോ​സ ഒ​മാ​ൻ ഇ​ഫ്‌​താ​ർ സം​ഗ​മം
cancel
camera_alt

ഫാ​റൂ​ഖ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​മാ​നി​ലെ കൂ​ട്ടാ​യ്മ​യാ​യ ഫോ​സ ഒ​മാ​ൻ സം​ഘ​ടി​പ്പി​ച്ച

ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

മ​സ്ക​ത്ത്​: ഫാ​റൂ​ഖ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​മാ​നി​ലെ കൂ​ട്ടാ​യ്മ​യാ​യ ഫോ​സ ഒ​മാ​ൻ ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ൽ ഹൈ​ൽ സീ​ബ് വേ​വ്സ് പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്ന ഇ​ഫ്താ​റി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. അ​ന​സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ‘ഫോ​സ’ ഒ​മാ​ൻ ഈ ​വ​ർ​ഷം കോ​ള​ജി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്​ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം മു​നീ​ർ വ​ട​ക​ര വി​ശ​ദീ​ക​രി​ച്ചു. ഇം​തി​യാ​സ് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. വ്ര​തം പ​ര​സ്പ​ര സാ​ഹോ​ദ​ര്യ​ത്തെ ഊ​ട്ടി​യു​റ​പ്പി​ക്കു​ക​യും ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​വ​രോ​ടു​ള്ള ഐ​ക്യ​പ്പെ​ട​ലി​ന്‍റെ സ​ന്ദേ​ശ​മാ​ണ് വ്ര​തം ഉ​ദ്ഘോ​ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘ഫോ​സ’ ഒ​മാ​ൻ പ്ര​സി​ഡ​ൻ​റ് സു​ബൈ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fossa Oman Iftar Sangam
Next Story