Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2025 3:52 PM IST Updated On
date_range 16 Aug 2025 3:52 PM ISTസലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
സലാല: സലാലയിലെ മുൻ പ്രവാസി കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി.കൂടാളിയിലെ കുംഭത്ത് താമസിക്കുന്ന കണ്ണാടിപ്പറമ്പ് തിരുമംഗലത്ത് ബാലൻ (71) ആണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു. സലാലയിലെ റൈസൂത്ത് സിമൻ്റ് കമ്പനിയിൽ 31 വർഷക്കാലം പാക്കിങ് ഓപ്പറേറ്റർ ആയിരുന്നു. ഭാര്യ: വരയിൽ ലീല. മക്കൾ: ലിബിന, ലിബിൻലാൽ.മൃതദേഹം പയ്യാമ്പലത്ത് സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

