Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

മസ്കത്ത്​: ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി. ​കൊടുങ്ങല്ലൂർ എറിയാട് കുറുപ്പനങ്ങാട്ട് സിദ്ധീക് അബ്ദുൽ കരീം (71) ആണ്​ മരിച്ചത്​. മസ്കത്ത്​ മുനിസിപ്പാലിറ്റിയിൽ ഇലക്​ട്രിക്കൽ എൻജിനിയറായി ജോലി ചെയ്തിരുന്നു. കിഡ്​നി സംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്നു. ഭാര്യ: റസിയ ബീഗം. മക്കൾ: സിസിന അനീഷ്, സനം നൗഫൽ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - former Oman expatriate passed away
Next Story