Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
സുഹാർ: സുഹാർ ഫലജ് ഗദ്ഫാനിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്ന കണ്ണൂർ മട്ടന്നൂർ മുൻസിപ്പാലിറ്റിയിലെ ബാവോട്ടുപാറ സ്വദേശി ഇസ്മായിൽ (59)നാട്ടിൽ നിര്യാതനായി. രാഷ്ട്രീയ സാമൂഹ്യ ജീവ കാരുണ്യ മേഖലകളിൽ സജീവമായിരുന്നു.
മട്ടന്നൂർ പാലോട്ടു പള്ളി സ്കൂളിൽ പ്രധാന അധ്യാപകനായ് വിരമിച്ച ഇദ്ദേഹം കയനി ബാവോട്ടുപാറ മഹൽ കമ്മറ്റി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഷമീം, ഷർമിള. മരുമക്കൾ: ഹസ്ബുന, ഷഫീർ.
Next Story

