Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ മുൻ പ്രവാസി...

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ഒമാനിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel
camera_alt

 മുഹമ്മദ് സലീം

മസ്കത്ത്: ഒമാനിലെ മുൻ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ നിര്യാതനായി. കൊല്ലം കോട്ടമുക്ക് പുതുവീട്ടിൽ പരേതനായ അലി അക്ബറിന്റെയും റിമിസ ബീവിയുടെയും മകൻ മുഹമ്മദ് സലീം (66) ആണ് മരിച്ചത്. 20 വർഷത്തോളം മസ്കത്ത് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലും ഒമാൻ എയർ കാർഗോ ഡിവഷനിലെ ജീവനക്കാരനായിരുന്നു. ചികിൽസയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലാണ് മരണം. ഭാര്യ: യാസ്മിൻ. മക്കൾ: ആലിയ, അലീഷ. മരുമക്കൾ: അബ്ദുൽ ബാരി (അജീബ്), റിയാസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsOman NewsFormer expatriate
News Summary - Former expatriate in Oman passes away in his homeland
Next Story