Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2026 11:55 AM IST Updated On
date_range 18 Feb 2026 11:55 AM ISTഒമാനിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
അബ്ദുൽ സലാം
മസ്കത്ത്: ഒമാനിലെ മുൻ പ്രവാസി തൃശൂരിൽ നിര്യാതനായി. മസ്കത്തിൽ പ്രവർത്തിക്കുന്ന മൂസ അബ്ദുറഹ്മാൻ കമ്പനിയിൽ ജി.എം.സി ഡിവിഷനിലെ പാർട്സ് ഡിവിഷൻ ഹെഡായി സേവനം അനുഷ്ഠിച്ചിരുന്ന കൊടുങ്ങല്ലൂർ എറിയാട് കെ.വി.എച്ച്.എസിന് വടക്ക് വശം കൊമ്പൻ കവലയിൽ താമസിക്കുന്ന പടിയത്ത് കാദർ ഹാജി മകൻ അബ്ദുൽ സലാം (84) ആണ് നാട്ടിൽ മരിച്ചത്.
ഭാര്യ: എടവനക്കാട് വടക്കേവീട്ടിൽ സുഹറ ടീച്ചർ. മക്കൾ: ഷിയാസ്, സാജിദ്, മൊയ്തീൻ, നജ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

