Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുൻ പ്രവാസി നാട്ടിൽ ...

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസി നാട്ടിൽ  നിര്യാതനായി
cancel
camera_alt

രാ​ജ​ൻ

മ​സ്​​ക​ത്ത്​: മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. അ​ൽ ഗൂ​ബ്ര​യി​ലെ അ​ൽ ഖൈ​സ്​ ഷോ​പ്പി​ങ്​ സെൻറ​റി​ൽ 20 വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്​​തി​രു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി രാ​ജ​നാ​ണ്​ മ​രി​ച്ച​ത്. 60 വ​യ​സ്സാ​യി​രു​​ന്നു. വി​സ കാ​ൻ​സ​ൽ ചെ​യ്​​ത്​ നാ​ട്ടി​ൽ പോ​യ​താ​ണ്. അ​ർ​ബു​ദം ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadbody
News Summary - Former expatriate dies in the country
Next Story