Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുന്‍ പ്രവാസി...

മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

text_fields
bookmark_border
മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
cancel
camera_alt

മഹ്ബൂബ്

മത്ര (മസ്കത്ത്): ഒമാനിലും ഖത്തറിലും ദീർഘകാലം പ്രവാസിയായിരുന്ന തൃശൂര്‍ മതിലകം സ്വദേശി മഹ്ബൂബ് (60)നാട്ടില്‍ നിര്യാതനായി. ഒമാനിലെ മത്രയില്‍ കച്ചവട രംഗത്ത് പ്രവർത്തിച്ചിരുന്നു.പിന്നീട് ഖത്തറിലേക്ക് ജോലി മാറി പോവുകയായിരുന്നു. കുറച്ചുകാലമായി വുക്ക സംബന്ധമായ അസുഖം മൂലം ചികിസിലായിരുന്നു. ഭാര്യ: മുംതാസ്, മക്കൾ: ഹസീബ്, നസീം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsOman expatriateqatar ExpatriateObituary
News Summary - Former expatriate dies in his homeland
Next Story