Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2022 10:31 PM IST Updated On
date_range 5 Nov 2022 10:31 PM ISTമുൻപ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
മത്ര: ആദ്യകാല പ്രവാസി നാട്ടില്‍ നിര്യാതനായി. നാദാപുരം ചെക്കിയാട് സ്വദേശി പുത്തൻപുരയിലെ കോക്കണ്ടേരി കുഞ്ഞഅബ്ദുള്ള ഹാജി (80) ആണ് മരിച്ചത്. ഒമാനിൽ നാല്പത് വർഷത്തോളം ഉണ്ടായിരുന്ന ഇദ്ദേഹം സലാലയിലും നിസ്വയിലും ബിസിനസ് നടത്തിയിരുന്നു. ഭാര്യ: ഖദീജ. മകൾ ഫൈസൽ, മുഹമ്മദ് (ഇരുവരുംഒമാൻ), സുമയ്യ. മരുമകൻ: അസ്‌ലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

