Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്തിലെ മുൻ കാല...

മസ്കത്തിലെ മുൻ കാല പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മസ്കത്തിലെ മുൻ കാല പ്രവാസി നാട്ടിൽ നിര്യാതനായി
cancel

മസ്കത്ത്: ഒമാനിൽ മുപ്പത് വർഷത്തിലധികമായുണ്ടായിരുന്ന അടൂർ നെല്ലിമുകൾ സ്വദേശി കാഞ്ഞിരക്കാട്ട് റെൻസി വില്ലയിൽ ഇ. രാജൻ (70) ഹൃദയാഘാതത്തെ തുടർന്ന്​ നാട്ടിൽ നിര്യാതനായി. കോവിഡ്​ കാല സമയത്തായിരുന്നു ഇദ്ദേഹം നാട്ടിലേക്ക്​ പോയത്​. ഭാര്യ: പ്രെസി. മക്കൾ: റെൻസി, ജീന. മരുമക്കൾ: നാൻസി, സാവിൻ. സംസ്​കാരം ഞായറാഴ്ച മൂന്ന് മണിക്ക് മണക്കാല കൊറ്റനല്ലൂർ മർത്തശ്മുനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscatexpat
News Summary - former expat from Muscat passed away
Next Story