Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel

മ​സ്ക​ത്ത്​: വ​ൻ​​തോ​തി​ലു​ള്ള മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ വി​ദേ​​ശി​ക​ളെ​ റോ​യ​ൽ ഒ​മാ​ൻ ​പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. 60 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മ​യ​ക്കു​മ​രു​ന്ന്, ​ 20 കി​ലോ​ഗ്രാം ഹാ​ഷി​ഷ് എ​ന്നി​വ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ വ​ന്ന ബോ​ട്ട് കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreignersdrugs
News Summary - Foreigners caught with drugs
Next Story