Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്​
cancel
camera_alt

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്​

മ​സ്‌​ക​ത്ത്: മ​യ​ക്കു​മ​രു​ന്നു​മാ​യി രാ​ജ്യ​​ത്തേ​ക്കെ​ത്തി​യ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ ആ​ളു​ക​ളാ​ണ്​ പി​ടി​യി​ലാ​യ​ത്. ബോ​ട്ടി​ലെ​ത്തി​യ ഇ​വ​രി​ൽ​നി​ന്ന്​ വ​ലി​യ തോ​തി​ല്‍ ക്രി​സ്റ്റ​ല്‍ മെ​ത്ത് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്​​തു.

തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ലെ കോ​സ്റ്റ് ഗാ​ര്‍ഡ് പൊ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersDrugsArrest
News Summary - Foreigners Arrested with Drugs
Next Story