Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്ന് കേസിൽ വിദേശികൾ അറസ്റ്റിൽ
text_fieldsbookmark_border
വിദേശികളിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന്
മസ്കത്ത്: മയക്കുമരുന്ന് കേസിൽ മൂന്ന് വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. രണ്ട് കേസുകളിലായാണ് ഇവർ പിടിയിലായത്. മസ്കത്ത് ഗവർണറേറ്റിലെ ബീച്ചിൽ മയക്കുമരുന്ന് ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ട് പേർ പിടിയിലായത്. മയക്കുമരുന്ന് വിൽപനയുടെ ഭാഗമായാണ് ബീച്ചിൽ ഒളിപ്പിക്കാൻ ശ്രമിച്ചതെന്ന് ആർ.ഒ.പി അറിയിച്ചു. മോർഫിനും ക്രിസ്റ്റൽ ഡ്രഗുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. മറ്റൊരു വിദേശിയിൽനിന്ന് ക്രിസ്റ്റൽ ഡ്രഗ്സും ഹാഷിഷുമാണ് പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

