Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊതുമര്യാദ ഇല്ലായ്മ;...

പൊതുമര്യാദ ഇല്ലായ്മ; വിദേശ വനിതകൾ അറസ്റ്റിൽ

text_fields
bookmark_border
പൊതുമര്യാദ ഇല്ലായ്മ; വിദേശ വനിതകൾ അറസ്റ്റിൽ
cancel

മസ്‌കത്ത്: പൊതുമര്യാദക്ക് നിരക്കാത്ത പ്രവൃത്തികളിൽ ഏർപ്പെട്ട ഏഷ്യൻ വംശജരായ വിദേശ വനിതകളുടെ സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfforeign womenarrestedOman
News Summary - Foreign women arrested for lack of public decency
Next Story