Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിദേശ തൊഴിൽ പെർമിറ്റ്:...

വിദേശ തൊഴിൽ പെർമിറ്റ്: സർവിസ് ഔട്ട്‌ലെറ്റുകൾ തുറന്നു

text_fields
bookmark_border
വിദേശ തൊഴിൽ പെർമിറ്റ്: സർവിസ് ഔട്ട്‌ലെറ്റുകൾ തുറന്നു
cancel
camera_alt

സ​ർ​വി​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലൊ​ന്ന് 

മസ്‌കത്ത്: വിദേശ തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി മൂന്നു സർവിസ് ഔട്ട്‌ലെറ്റുകൾ തുറന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. സഹമിലെ മക്ക ഹൈപ്പർമാർക്കറ്റിലും ഷിനാസ് വിലായത്തിലെ ഷിനാസ് മാളിലും ലിവ വിലായത്തിലെ ലിവ മാളിലുമാണ് പുതിയ ഔട്ട്‌ലെറ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PermitForeign EmploymentService outlets
News Summary - Foreign Employment Permit: Service outlets open
Next Story