Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​ മരണങ്ങളില്ലാതെ...

കോവിഡ്​ മരണങ്ങളില്ലാതെ തുടർച്ചയായ മൂന്നാം ദിവസം

text_fields
bookmark_border
കോവിഡ്​ മരണങ്ങളില്ലാതെ തുടർച്ചയായ മൂന്നാം ദിവസം
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ കോ​വി​ഡ്​ സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​ശ്വാ​സ​ക​ര​മാ​യി തു​ട​രു​ന്നു. ഞാ​യ​റാ​ഴ്ച കോ​വി​ഡ്​ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും പ്ര​തി​ദി​ന മ​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. ഏ​റെ ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ്​ തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ദി​ന മ​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തി​രി​ക്കു​ന്ന​ത്. 36 പേ​രാ​ണ്​ പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​യ​ത്. ഇ​തോ​ടെ മൊ​ത്തം രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,03,459 ആ​യി. 113 പേ​ർ​ക്ക്​ കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 2,93,957 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്. രോ​ഗ​മു​ക്​​തി​നി​ര​ക്ക്​ 96.9 ശ​ത​മാ​ന​മാ​യി ഉ​യ​രു​ക​യും ചെ​യ്​​തു. മൂ​ന്ന്​ പേ​രെ​യാ​ണ്​ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 51 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 19 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.

രാ​ജ്യ​ത്ത്​ വാ​ക്​​സി​നേ​ഷ​ൻ അ​തി​വേ​ഗം പു​േ​രാ​ഗ​മി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ 28.10 ല​ക്ഷം പേ​രാ​ണ്​ ഇ​തു​വ​രെ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​ത്. മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ 80 ശ​ത​മാ​ന​മാ​ണി​ത്. ഇ​തി​ൽ 18.62 ല​ക്ഷം പേ​രാ​ണ്​ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നും സ്വീ​ക​രി​ച്ച​ത്. മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ 52 ശ​ത​മാ​ന​മാ​ണി​ത്. 46.36 ല​ക്ഷം ഡോ​സു​ക​ളാ​ണ്​ ഇ​തു​വ​രെ ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omancovid deaths
News Summary - For the third day in a row without Covid deaths
Next Story