Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടെ​ലി ബോ​യ്സ് ഇ​ൻ​റ​ർ സ്കൂ​ൾ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ നാ​ളെ 

text_fields
bookmark_border
മസ്കത്ത്: ടെലി ബോയ്സ് ആഭിമുഖ്യത്തിലുള്ള ഇൻറർ സ്കൂൾ ഫുട്ബാൾ ടൂർണമെൻറ് രണ്ടാം പതിപ്പ് വെള്ളിയാഴ്ച നടക്കും. വൈകീട്ട് മൂന്നു മുതൽ ഗാല അൽ അമൽ സ്പോർട്സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക.
രണ്ടു വേദികളിലായി എട്ട് ഇന്ത്യൻ സ്കൂൾ ടീമുകൾ പെങ്കടുക്കുന്ന ടൂർണമെൻറിൽ ദാർസൈത്ത്, മസ്കത്ത്, വാദികബീർ, ഗൂബ്ര, സീബ്, മബേല, മുലദ, നിസ്വ ഇന്ത്യൻ സ്കൂൾ ടീമുകളാണ് മാറ്റുരക്കുക. ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെൻറിന് ഫുഡ്‌ലാൻഡ്‌സ് റസ്റ്റാറൻറ് ആണ് ഒൗദ്യോഗിക പാർട്ണർ. ടൂർണമെൻറിന് ഒപ്പം കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും തലശ്ശേരി ഫുഡ് കോർട്ടും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - football tournament
Next Story