Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫു​ട്ബാ​ൾ...

ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ ഫൈ​ന​ൽ ഇ​ന്ന്

text_fields
bookmark_border
ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ ഫൈ​ന​ൽ ഇ​ന്ന്
cancel

സ​ലാ​ല: നൗ​ഷാ​ദ് മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​െൻറി​​െൻറ ഫൈ​ന​ൽ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. 12 ടീ​മു​ക ​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മ​െൻറി​​െൻറ ആ​ദ്യ പാ​ദ മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്നി​രു​ന്നു. ഇ​ന്ന് രാ​ത്രി 11.30ന് ​ലു​ലു​വി​ന് സ​മീ​പ​മു​ള്ള ഗ​ൾ​ഫ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ദോ​ഫാ​ർ എ​ഫ്.​സി​യും, എ​ൻ.​ടെ​ക് എ​ഫ്.​സി​യു​മാ​ണ് ഏ​റ്റു​മു​ട്ടു​ക. മൂ​ന്നാം സ്​​ഥാ​ന​ക്കാ​ർ​ക്കാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ടെ​ലി​ബോ​യി​സും, സാ​പി​ൽ എ​ഫ്.​സി​യും ത​മ്മി​ലാ​ണ് മ​ത്സ​രം. അ​ടു​ത്തി​ടെ സ​ലാ​ല​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ച നൗ​ഷാ​ദി​​െൻറ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യാ​ണ് ടൂ​ർ​ണ​മ​െൻറ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് അ​ൽ മി​സ്ക് മെ​ഡി​ക്ക​ൽ സ​െൻറ​റി​​െൻറ വി​ന്നേ​ഴ്സ് ട്രോ​ഫി​യും, റ​ണ്ണേ​ഴ്​​സ്​ അ​പ്പി​ന്​ അ​ബൂ​ത​ഹ്​​നൂ​ൻ ഗ്രൂ​പ്പി​​െൻറ ട്രോ​ഫി​യും സ​മ്മാ​നി​ക്കും.


സ​ലാ​ല ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ടൂ​ർ​ണ​മ​െൻറ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ​ക്ല​ബ്​ ചെ​യ​ർ​മാ​ൻ മ​ൻ​പ്രീ​ത്​ സി​ങ്ങും വി​വി​ധ വി​ങ്​ ക​ൺ​വീ​ന​ർ​മാ​രും സം​ഘ​ട​ന പ്ര​സി​ഡ​ൻ​റു​മാ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanfootball tournamentgulf newsfinal
News Summary - football tournament-final-oman-gulf news
Next Story