മസ്കത്ത്: ഒമാൻ ഫുട്ബാൾ ടീമിനെ കഴിഞ്ഞവർഷം ഗൾഫ് കപ്പ് വിജയത്തിലേക്ക് നയിച്ച പരിശീലകൻ പിം വെർബിക് നിര്യാതനായി. 63 വയസ്സായിരുന്നു. നെതർലൻഡ്സ് സ്വദേശിയായ ഇദ്ദേഹം അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ഏഷ്യൻ കപ്പ് രണ്ടാം റൗണ്ടിലും ഒമാൻ ടീമിെൻറ പരിശീലകൻ ഇദ്ദേഹമായിരുന്നു. ഫെബ്രുവരിയിൽ യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പ് ടൂർണമെേൻറാടെയാണ് ഇദ്ദേഹം തെൻറ 20 വർഷം നീണ്ട പരിശീലക ജീവിതത്തിന് വിരാമമിട്ടത്. പിം വെർബികിെൻറ നിര്യാണത്തിൽ ഒമാൻ ഫുട്ബാൾ അസോസിയേഷൻ അനുശോചിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2019 8:36 AM GMT Updated On
date_range 2019-11-29T14:06:40+05:30മുൻ ഒമാൻ ഫുട്ബാൾ ടീം പരിശീലകൻ പിം െവർബിക് നിര്യാതനായി
text_fieldsNext Story