Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബു​റൈ​മി മാ​ർ​ക്ക​റ്റ്...

ബു​റൈ​മി മാ​ർ​ക്ക​റ്റ് വാ​രി​യേ​ഴ്സ്  ഫു​ട്​​ബാ​ൾ ക്ല​ബ്​ ര​ണ്ടാം വാ​ർ​ഷി​കം സെ​വ​ൻ​സ്​ ഫു​ട്​​ബാ​ളും ന​ട​ന്നു

text_fields
bookmark_border
ബു​റൈ​മി മാ​ർ​ക്ക​റ്റ് വാ​രി​യേ​ഴ്സ്  ഫു​ട്​​ബാ​ൾ ക്ല​ബ്​ ര​ണ്ടാം വാ​ർ​ഷി​കം സെ​വ​ൻ​സ്​ ഫു​ട്​​ബാ​ളും ന​ട​ന്നു
cancel
camera_alt?????????? ??????????? ?????????????? ??????????? ???????? ?????????????? ????????????????
ബു​റൈ​മി: ബു​റൈ​മി മാ​ർ​ക്ക​റ്റ് വാ​രി​യേ​ഴ്സ് ഫു​ട്​​ബാ​ൾ ക്ല​ബി​​െൻറ ര​ണ്ടാം വാ​ർ​ഷി​കോ​ത്സ​വം  ബു​റൈ​മി സ​ഫീ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു.  തീ​റ്റ മ​ത്സ​ര​വും വെ​ള്ളം​കു​ടി മ​ത്സ​ര​വും കാ​ണി​ക​ളി​ൽ ആ​വേ​ശ​മു​ണ​ർ​ത്തി. സെ​വ​ൻ​സ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ ബു​റൈ​മി​യി​ലെ മ​ല​യാ​ളി താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന പ്ര​മു​ഖ ടീ​മു​ക​ളാ​യ ബു​റൈ​മി ബ്ലാ​സ്​​റ്റേ​ഴ്​​സ്, ഇ​ന്ത്യ​ൻ ല​യ​ൺ​സ്, ത്വൈ​ബ ബേ​ക്ക​റി, മാ​ർ​ക്ക​റ്റ് വാ​രി​യേ​ഴ്സ് തു​ട​ങ്ങി​യ​വ​ർ  മാ​റ്റു​ര​ച്ചു. 
ബു​റൈ​മി മാ​ർ​ക്ക​റ്റ് വാ​രി​യേ​ഴ്​​സി​നാ​ണ്​ കി​രീ​ടം. ഇ​ന്ത്യ​ൻ ല​യ​ൺ​സാ​ണ്​ റ​ണ്ണേ​ഴ്​​സ്​ അ​പ്പ്. പരിപാടികൾക്ക്​ വാ​രി​യേ​ഴ്സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ  പ്ര​കാ​ശ് ക​ളി​ച്ചാ​ത്ത്, റ​ഷീ​ദ് പ​ച്ചേ​രി, സ​ക്കീ​ർ ക​ടു​ങ്ങാ​ത്തു​കു​ണ്ട്, ബ​ഷീ​ർ ചെ​ബ്ര, അ​മീ​ർ ക​ല്ലാ​ച്ചി, സു​കു ക​രി​ങ്ക​പ്പാ​റ, അ​ബു​ബ​ക്ക​ർ ക​ട​ങ്ങോ​ട്, ബാ​ബു തി​രൂ​ർ, പ​ര​മ​ൻ​കു​ണ്ടി​ൽ, ഷാ​ജി കൊ​ള​ക്കാ​ട്ടി​ൽ,  പ്ര​സാ​ദ് ഉ​ണ്ണി​കൃ​ഷ്ണ​ൻ  എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanfootballgulf newsmalayalam news
News Summary - football-oman-gulf news
Next Story