Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫുട്ബാൾ ടൂർണമെൻറ്​...

ഫുട്ബാൾ ടൂർണമെൻറ്​ സംഘടിപ്പിച്ചു 

text_fields
bookmark_border
ഫുട്ബാൾ ടൂർണമെൻറ്​ സംഘടിപ്പിച്ചു 
cancel

സ​ലാ​ല: ‘ഫു​ട്ബാ​ൾ ഫോ​ർ ഫ്ര​ണ്ട്ഷി​പ്’  എ​ന്ന സ​ന്ദേ​ശ​വു​മാ​യി തേ​സ്ഡെ ഫൈ​റ്റേ​ഴ്സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​​െൻറ്​ സം​ഘ​ടി​പ്പി​ച്ചു. ഔ​ഖ​ത്ത് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മ​​െൻറി​ൽ ആ​റ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഫൈ​ന​ലി​ൽ ടീം ​ടൈ​റ്റ​ൻ​സി​നെ തോ​ൽ​പ്പി​ച്ച് ടീം ​ഡെ​വി​ൾ​സ് വി​ജ​യി​ക​ളാ​യി. അ​വ​ൻ​ജേ​ർ​സ് ആ​ണ്​ മൂ​ന്നാ​മ​തെ​ത്തി​യ​ത്. മി​ക​ച്ച ഫോ​ർ​വേ​ഡാ​യി പീ​യു​ഷ്, ഗോ​ൾ കീ​പ്പ​ർ  ഫൈ​സി, ഡി​ഫ​ൻ​ഡ​ർ ഹാ​രി​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് സി​റാ​ജ്, ഫൈ​സ​ൽ,  മ​ൻ​സൂ​ർ പ​ട്ടാ​മ്പി, റ​സാ​ഖ് ചാ​ലി​ശ്ശേ​രി, ഷം​സു പ​യ്യോ​ളി  എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oamnoman newsfootbal tournament
News Summary - footbal tournament-oamn-oman news
Next Story