Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹെ​ലി​കോ​പ്​​ട​റി​ൽ...

ഹെ​ലി​കോ​പ്​​ട​റി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ച്ചു

text_fields
bookmark_border
ഹെ​ലി​കോ​പ്​​ട​റി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ച്ചു
cancel
Listen to this Article

മ​സ്ക​ത്ത്​: തെ​ക്ക​ൻ ബാ​ത്തി​ന​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ത്തേ​ക്ക്​ ഹെ​ലി​കോ​പ്​​ട​റി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ച്ച് ഒ​മാ​ൻ റോ​യ​ൽ എ​യ​ർ​ഫോ​ഴ്​​സ്. ​റു​സ്താ​ഖി​ലെ യാ​ക്കോ പ്ര​ദേ​​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്കാ​ണ്​ ഒ​മാ​ൻ റോ​യ​ൽ ആ​ർ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ച​ത്.

ക​ര​മാ​ർ​ഗം അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ സ​ഹാ​യ​വു​മാ​യി റോ​യ​ൽ എ​യ​ർ​ഫോ​ഴ്​​സ്​ എ​ത്തി​യ​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopterFood
News Summary - Food was delivered by helicopter
Next Story