Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭ​ക്ഷ്യ കി​റ്റു​ക​ൾ...

ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു
cancel
camera_alt???????? ????????? ????????????? ??????????????? ??????????? ??????????????
ഇ​സ്​​കി: ഇ​സ്കി മ​ല​യാ​ളി​ക്കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. ക​ട​ക​ൾ അ​ട​ച്ച​തി​നാ​ൽ വ​രു​മാ​നം ഇ​ല്ലാ​താ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ കൂ​ടു​ത​ലാ​യും കി​റ്റു​ക​ൾ എ​ത്തി​ച്ചു​കൊ​ടു​ത്ത​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​തി​ന​കം ഇ​സ്കി വി​ലാ​യ​ത്തി​ൽ മാ​ത്രം 150 ഓ​ളം കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു​ക​ഴി​ഞ്ഞു. കൂ​ടു​ത​ൽ കി​റ്റു​ക​ൾ വി​ത​ര​ണ​ത്തി​നാ​യി ഒ​രു​ക്കു​ക​യാ​ണ്. ബി​ജു പു​രു​ഷോ​ത്ത​മ​ൻ, ടി.​വി. ഷ​ഹീ​ൻ, അ​ബ്​​ദു​ൽ റ​ഷീ​ദ്, അ​ലി അ​ക്ബ​ർ, അ​ബ്​​ദു​ൽ റ​സാ​ക്ക്, ന​സ്ലീ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇ​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsfood kit
News Summary - food kit-oman-gulf news
Next Story