Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ...

ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ എ​ത്തി​ച്ച്​ ന​ൽ​കി സ​ന്ന​ദ്ധ കൂ​ട്ടാ​യ്​​മ

text_fields
bookmark_border
ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ എ​ത്തി​ച്ച്​ ന​ൽ​കി സ​ന്ന​ദ്ധ കൂ​ട്ടാ​യ്​​മ
cancel
camera_alt????????? ?????? ????????? ??????????????? ?????? ???????????? ??????????????? ??????????????????? ??????????? ???????????????????

മ​സ്​​ക​ത്ത്​: കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ൽ ഭ​ക്ഷ​ണ​ത്തി​നും മ​റ്റും പ്ര​യാ​സ​മ​നു ​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ സ​ഹാ​യ ഹ​സ്​​ത​വു​മാ​യി ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഒ​മാ​ൻ ചാ​പ്​​റ്റ​ർ പ്ര​വ​ർ​ത്ത​ക​ർ. ഇ​തി​ന​കം 20ല​ധി​കം പേ​ർ​ക്ക്​ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​ത​താ​യി അ​സോ​സി​യേ​ഷ​ൻ ഒ​മാ​ൻ ചാ​പ്​​റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ർ മാ​ഹീ​ൻ പ​റ​ഞ്ഞു. അ​ഞ്ച്​ കി​ലോ അ​രി, അ​ഞ്ച്​ കി​ലോ ആ​ട്ട, ഒ​രു കി​ലോ പ​ഞ്ച​സാ​ര, പാ​ച​ക എ​ണ്ണ, പ​ച്ച​ക്ക​റി, മു​ട്ട, പാ​ൽ തു​ട​ങ്ങി​യ​വ​യാ​ണ്​ ഒാ​രോ കി​റ്റി​ലു​മു​ണ്ടാ​യി​രു​ന്ന​ത്.

11 റി​യാ​ലി​​െൻറ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ്​ മ​സ്​​ക​ത്ത്, മ​ത്ര, വാ​ദി ക​ബീ​ർ, അ​ൽ ഹൈ​ൽ, അ​മി​റാ​ത്ത്‌ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ന​ൽ​കി​യ​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഭാ​ര​വാ​ഹി​ക​ളും വി​ത​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ ആ​ളു​ക​ളാ​ണ്​ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​തെ​ന്ന്​ സു​ബൈ​ർ പ​റ​ഞ്ഞു.കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക്​ ബു​ധ​നാ​ഴ്​​ച സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നി​രു​ന്ന​താ​ണെ​ങ്കി​ലും സ​ഞ്ചാ​ര നി​യ​ന്ത്ര​ണം ക​ർ​ക്ക​ശ​ന​മാ​ക്കി​യ​ത്​ ത​ട​സ്സ​മാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​ന്​ ബ​ദ​ൽ ക്ര​മീ​ക​ര​ണം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsfood kit
News Summary - food kit-oman-gulf news
Next Story