Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉൾഗ്രാമത്തിലേക്ക് ഹെലികോപ്ടർ വഴി ഭക്ഷ്യവസ്തുക്കൾ എത്തിച്ചു
text_fieldsbookmark_border
ഒമാനിലെ റോയൽ എയർഫോഴ്സ് ഹെലികോപ്ടറിലൂടെ സിയ ഗ്രാമത്തിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിെല ഖുറിയാത്ത് വിലായത്തിൽപെടുന്ന സിയ ഗ്രാമത്തിലേക്ക് ഹെലികോപ്ടറിലൂടെ റോയൽ ഒമാൻ എയർഫോഴ്സ് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. റോഡ് മാർഗം കൊണ്ടുപോകാൻ പ്രയാസം നേരിട്ടതിനെ തുടർന്നാണ് റോയൽ ആർമിയുടെ സഹകരണത്തോടെ ഇവിടെയുള്ള ജനങ്ങൾക്ക് അവശ്യവസ്തുക്കൾ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

