Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ന​ത്ത...

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ്​; വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

text_fields
bookmark_border
ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ്​; വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി
cancel
camera_alt?????????????? ???????? ????????? ????????????????? ??????????????
മ​സ്​​ക​ത്ത്​: ഒ​മാ​​െൻറ​യും യു.​എ.​ഇ​യു​ടെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ്​ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യും ചെ​യ്​​തു. ചൊ​വ്വാ​ഴ്​​ച മ​സ്​​ക​ത്തി​ൽ​നി​ന്ന്​ ഷാ​ർ​ജ​യി​ലേ​ക്കു​ള്ള ഫ്ലൈ ​ദു​ബൈ വി​മാ​നം എ​ഫ്.​ഇ​സ​ഡ്​ 132 സ​ർ​വി​സ്​ റ​ദ്ദാ​ക്കി. കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​നം ദു​ബൈ​യി​ൽ ഇ​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 9.40ന്​​ ​മ​സ്​​ക​ത്തി​ലാ​ണ്​ ഇ​റ​ക്കി​യ​ത്. 11.15ഒാ​ടെ ദു​ബൈ​യി​ലേ​ക്ക്​ പു​റ​പ്പെ​ടാ​ൻ ഒ​രു​ങ്ങി​യെ​ങ്കി​ലും എ​ൻ​ജി​ൻ ത​ക​രാ​ർ കാ​ര​ണം യാ​ത്ര മാ​റ്റി​വെ​ച്ചു. ശേ​ഷം വൈ​കു​ന്നേ​രം 4.30നാ​ണ്​ വി​മാ​നം യാ​ത്ര​ക്കാ​രെ​യും കൊ​ണ്ട്​ ദു​ബൈ​യി​ലേ​ക്ക്​ പോ​യ​ത്​.ഏ​താ​നും ദി​വ​സം കൂ​ടി രാ​ജ്യ​ത്ത്​ മൂ​ട​ൽ​മ​ഞ്ഞ്​ അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന്​ ദേ​ശീ​യ അ​പ​ക​ട മു​ന്ന​റി​യി​പ്പ്​ കേ​ന്ദ്രം അ​റി​യി​ച്ചു. മൂ​ട​ൽ​മ​ഞ്ഞ്​ കാ​ര​ണം കാ​ഴ്​​ചാ​പ​രി​ധി കു​റ​യു​മെ​ന്നും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanfoggulf newsmalayalam news
News Summary - fog-oman-gulf news
Next Story