Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഈ​ദ്സ്മി​തം...

ഈ​ദ്സ്മി​തം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഈ​ദ്സ്മി​തം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഫോ​ക്ക​സ്​ ഒ​മാ​ൻ സം​ഘ​ടി​പ്പി​ച്ച ഈ​ദ്​​സ്​​മി​തം പ​രി​പാ​ടി 

മ​സ്​​ക​ത്ത്​: ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി‍െൻറ ഭാ​ഗ​മാ​യി ഫോ​ക്ക​സ് ഒ​മാ‍െൻറ നേ​തൃ​ത്വ​ത്തി​ൽ ഈ​ദ്സ്മി​തം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ എം.​എ. ഗ​ഫൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പാ​ട്ട്, പ്ര​സം​ഗം, മാ​ജി​ക്, ക്വി​സ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. ഫോ​ക്ക​സ് ഒ​മാ​ൻ സി.​ഇ.​ഒ ഹു​സൈ​ൻ മാ​സ്​​റ്റ​ർ, സി.​ഒ.​ഒ. ജ​രീ​ർ പാ​ല​ത്ത് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

അ​ജ്മ​ൽ പു​ളി​ക്ക​ൽ ,ഷാ​ഫി ഞ്ഞേ​ളാ​ട്ട്, സി​ദ്ദീ​ഖ് കൂ​ളി​മാ​ട് എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanEid
News Summary - Focus oman-Eid
Next Story