Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫോ​ക്ക​സ്...

ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഒ​മാ​ൻ റീ​ജ്യ​ൻ പു​തി​യ ക​മ്മ​ിറ്റി നി​ല​വി​ൽ​വ​ന്നു

text_fields
bookmark_border
ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഒ​മാ​ൻ റീ​ജ്യ​ൻ പു​തി​യ ക​മ്മ​ിറ്റി നി​ല​വി​ൽ​വ​ന്നു
cancel
camera_alt

ജു​വൈ​ദ് കെ. ​അ​രൂ​ർ, ഷി​ബി​ൽ മു​ഹ​മ്മ​ദ്, റ​ഷാ​ദ് ഒ​ള​വ​ണ്ണ

മ​സ്ക്ക​ത്ത്: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഒ​മാ​ൻ റീ​ജ്യ​ന്റെ 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജു​വൈ​ദ് കെ. ​അ​രൂ​ർ (സി.​ഇ.​ഒ), ഷി​ബി​ൽ മു​ഹ​മ്മ​ദ് (സി.​ഒ.​ഒ), റ​ഷാ​ദ് ഒ​ള​വ​ണ്ണ (സി.​എ​ഫ്.​ഒ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

സ​ഹ ഭാ​ര​വാ​ഹി​ക​ളാ​യി ത്വാ​ഹ ശ​രീ​ഫ് (ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ), സി​ദ്ദീ​ഖ് കൂ​ളി​മാ​ട് (അ​ഡ്മി​ൻ മാ​നേ​ജ​ർ), ഹ​നീ​ഫ് പു​ത്തൂ​ർ (എ​ച്ച്.​ആ​ർ. മാ​നേ​ജ​ർ), റ​ഹീ​ഫ് മു​സ്ത​ഫ (മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ), കെ. ​ജൗ​ഹ​ർ (സോ​ഷ്യ​ൽ വെ​ൽ​ഫെയ​ർ മാ​നേ​ജ​ർ), ജ​രീ​ർ പാ​ല​ത്ത് (ഇ​വ​ന്റ് മാ​നേ​ജ​ർ), ശ​ബാ​ബ് വ​യ​നാ​ട് (ക്യൂ.​സി. മാ​നേ​ജ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഫോ​ക്ക​സ് ഡേ​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ സി​ജി ഒ​മാ​ൻ ചെ​യ​ർ​മാ​ൻ ദീ​നി അ​ബ്ദു​റ​സാ​ഖ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.പു​തി​യ ക​മ്മ​ിറ്റി പ്ര​ഖ്യാ​പ​നം ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ ഹ​ർ​ഷി​ദ് മാ​ത്തോ​ട്ടം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsnew committeeOman Regional MeetingFocus International
News Summary - Focus International Oman Region New Committee Established
Next Story