Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫോ​ക്ക​സ് ഫാ​മി​ലി...

ഫോ​ക്ക​സ് ഫാ​മി​ലി മീ​റ്റ് സംഘടിപ്പിച്ചു

text_fields
bookmark_border
ഫോ​ക്ക​സ് ഫാ​മി​ലി മീ​റ്റ് സംഘടിപ്പിച്ചു
cancel
camera_alt

ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ മ​സ്‌​ക​ത്ത്, സീ​ബ് യൂ​നി​റ്റു​ക​ൾ സം​യു​ക്ത​മാ​യി പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി മീ​റ്റ്

മ​സ്ക​ത്ത്: പ്ര​ഫ​ഷ​ന​ൽ ജീ​വി​ത​ത്തി​ൽ സാ​മ്പ​ത്തി​ക വി​ശു​ദ്ധി അ​നി​വാ​ര്യ​മെ​ന്ന് ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ മ​സ്‌​ക​ത്ത്, സീ​ബ് യൂ​നി​റ്റു​ക​ൾ സം​യു​ക്ത​മാ​യി പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി മീ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​സ്‌​ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ്റ്റേ​റ്റ് കൗ​ൺ​സി​ൽ അം​ഗം അ​ബ്ദു​ൽ നാ​സി​ർ മൗ​ല​വി വ​ല്ല​പ്പു​ഴ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ഹ്‌​ജാ​സ് അ​ഹ്‌​മ​ദ്‌ അ​ധ്യ​ക്ഷ​ത നി​ർ​വ​ഹി​ച്ചു.

‘ഇ​സ്‌​ലാ​മി​ക് ഫി​നാ​ൻ​സ് മാ​നേ​ജ്മെ​ന്റ്’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​സ്‌​ലാ​മി​ക സാ​മ്പ​ത്തി​ക ശാ​സ്ത്ര പ​ണ്ഡി​ത​ൻ പി.​എ​ൻ. അ​ബ്ദു​റ​ഹ്മാ​ൻ (കു​വൈ​ത്ത്), ‘വി​ജ​യ​ക​ര​മാ​യ മ​ട​ക്ക​യാ​ത്ര’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​മു​ഖ ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​ൻ ഷാ​ഫി സ്വ​ബാ​ഹി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ലി​റ്റി​ൽ വി​ങ്​​സ് എ​ന്ന ത​ല​ക്കെ​ട്ടി​ൽ കു​ട്ടി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ല-​വൈ​ജ്ഞാ​നി​ക പ​രി​പാ​ടി​ക​ളും ന​ട​ന്നു. ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ മ​ൻ​സൂ​ർ അ​ലി ഒ​റ്റ​പ്പാ​ലം, ഷ​ഹീം താ​നാ​ളൂ​ർ എ​ന്നി​വ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. സീ​ബ് യൂ​നി​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് ഷ​ഫീ​ർ സ്വാ​ഗ​ത​വും ഫോ​ക്ക​സ് ക​ൺ​വീ​ന​ർ ഷൈ​ജ​ൽ എ​ട​ത്ത​നാ​ട്ടു​ക​ര ന​ന്ദി​യും പ​റ​ഞ്ഞു.വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​ഫ​ഷ​ന​ലു​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family MeetFocusIndian Islahi Center
News Summary - Focus family meet was organized
Next Story