Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്യാ​ജ വി​മാ​ന...

വ്യാ​ജ വി​മാ​ന ടി​ക്ക​റ്റ്​: ട്രാ​വ​ൽ ഏ​ജ​ൻ​സി അ​ട​പ്പി​ച്ചു

text_fields
bookmark_border
വ്യാ​ജ വി​മാ​ന ടി​ക്ക​റ്റ്​: ട്രാ​വ​ൽ ഏ​ജ​ൻ​സി അ​ട​പ്പി​ച്ചു
cancel
camera_alt?????????????? ?????????? ??????? ????????????????? ???????? ???????? ?????????????

മ​സ്​​ക​ത്ത്​: വ്യാ​ജ വി​മാ​ന ടി​ക്ക​റ്റ് വി​ൽ​പ​ന ന​ട​ത്തി​യ ട്രാ​വ​ൽ ഏ​ജ​ൻ​സി ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ സ​മി​തി അ​ട​പ്പി​ച്ചു. ബ​ർ​ക്ക​യി​ലെ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി​യു​ണ്ടാ​യ​ത്. ഏ​ജ​ൻ​സി​ യി​ൽ​നി​ന്ന്​ ബു​ക്ക്​ ചെ​യ്​​ത ടി​ക്ക​റ്റു​ക​ളു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ യാ​ ത്ര നി​ഷേ​ധി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി. ഏ​ജ​ൻ​സി​യി​ൽ​നി​ന്ന്​ ന​ൽ​കു​ന്ന ടി​ക്ക​റ്റു​ക​ൾ വി​മാ​ന ക​മ്പ​നി​യി​ൽ പ​ണം അ​ട​ച്ച്​ ഉ​റ​പ്പാ​ക്കി​യ​വ ആ​യി​രു​ന്നി​ല്ലെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യു​ള്ള ഇ​ട​പാ​ടി​ൽ വി​ശ്വാ​സ്യ​ത​യും സു​താ​ര്യ​ത​യും കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന അ​ടി​സ്​​ഥാ​ന ത​ത്ത്വം ഏ​ജ​ൻ​സി ലം​ഘി​ച്ചു.


വ്യാ​ജ ടി​ക്ക​റ്റു​ക​ൾ ന​ൽ​കി​യ​താ​യി നി​ര​വ​ധി പ​രാ​തി​ക​ളാ​ണ്​ ഏ​ജ​ൻ​സി​ക്കെ​തി​രെ ഉ​യ​ർ​ന്ന​ത്. ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ നി​യ​മ​ത്തി​​െൻറ 23, 27 വ​കു​പ്പു​ക​ളു​ടെ​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ നി​യ​മ​ത്തി​​െൻറ 19ാം വ​കു​പ്പി​​െൻറ​യും ലം​ഘ​ന​വു​മാ​ണ്​ ഇ​ത്.
പ​രാ​തി​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ട്രാ​വ​ൽ ഏ​ജ​ൻ​സി​യു​ടെ മാ​നേ​ജ​രെ ചോ​ദ്യം ചെ​യ്​​ത​ശേ​ഷം കേ​സ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ കേ​സ്​ ന​ട​പ​ടി​ക​ൾ തീ​രും വ​രെ ഒാ​ഫി​സ്​ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ക്കാ​നും ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ടി​ക്ക​റ്റി​നാ​യി വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newstravel agencyflight ticket
News Summary - flight ticket-travel agency-oman-gulf news
Next Story