Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ...

ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി യാ​ത്ര ചെ​യ്​​ത​ത്​ 3.59 ദ​ശ​ല​ക്ഷം പേ​ർ

text_fields
bookmark_border
ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി യാ​ത്ര ചെ​യ്​​ത​ത്​ 3.59 ദ​ശ​ല​ക്ഷം പേ​ർ
cancel

മ​സ്​​ക​ത്ത്​: മേ​യ്​ അ​വ​സാ​നം വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മ​സ്​​ക​ത്ത്, സ​ലാ​ല, സു​ഹാ​ർ, ദു​കം വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി യാ​ത്ര ചെ​യ്​​ത​ത്​ 3.59 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​ർ. 24,555 വി​മാ​ന​ങ്ങ​ളാ​ണ്​ നാ​ല്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ലാ​ൻ​ഡ്​​ ചെ​യ്യു​ക​യും പു​റ​പ്പെ​ടു​ക​യും ചെ​യ്​​ത​തെ​ന്നും ദേ​ശീ​യ സ്​​ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​െൻറ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള യാ​ത്ര​ക്കാ​ർ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 51 ശ​ത​മാ​നം കു​റ​ഞ്ഞ്​ 3.22 ദ​ശ​ല​ക്ഷ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightoman airportgulf newsoman news
Next Story